Join Our WatsApp group
Submit Your News
Friday, October 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

തീപിടിത്തമുണ്ടായി അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ മണികള്‍ മുഴങ്ങി

newseditor by newseditor
9 November 2024
in International
0
തീപിടിത്തമുണ്ടായി അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി നോട്രഡാം കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ മണികള്‍ മുഴങ്ങി
0
SHARES
85
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരീസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി മണികള്‍ മുഴങ്ങി. 2019 ഏപ്രിലിലുണ്ടായ തീപിടിത്തത്തിനുശേഷം ഇതാദ്യമായാണ് ഈ ഭീമന്‍ മണികള്‍ മുഴങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് മണികള്‍ ഓരോന്നായി മുഴങ്ങിയത്. പിന്നീട് ഒരുമിച്ച് മുഴങ്ങുകയായിരുന്നു. ഡിസംബര്‍ എട്ടിന് കത്തീഡ്രലില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.

ദേവാലയ പുനരുദ്ധാരണത്തിന് ഒരുക്കമായുള്ള ടെസ്റ്റിംഗ് ആണ് നടത്തിയതെന്നും ആദ്യ ടെസ്റ്റ് വിജയമായിരുന്നുവെന്നും മണികളുടെ പുനഃസ്ഥാപനത്തിന്റെ ചുമതലയുള്ള അലക്‌സാണ്ടര്‍ ഗൗജിന്‍ പറഞ്ഞു. മനോഹരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇതെന്ന് കത്തീഡ്രല്‍ പുനഃസ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള പൊതു സ്ഥാപന മേധാവി ഫിലിപ്പ് ജോസ്റ്റ് പറഞ്ഞു. ‘ഗബ്രിയേല്‍’ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ മണിക്ക് നാല് ടണ്ണിലധികം ഭാരമുണ്ട്. ഏറ്റവും ഭാരം കുറഞ്ഞ മണി ‘ജീന്‍-മേരി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് 800 കിലോഗ്രാമാണ് ഭാരം.

2019 ഏപ്രില്‍ 15നാണ് ലോകത്തെയാകെ ഞെട്ടിച്ച് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള നോട്രഡാം കത്തീഡ്രലില്‍ തീപിടിത്തമുണ്ടായത്. കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. ദേവാലയം അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് സങ്കടത്തിലായ ഫ്രഞ്ച് ജനതയുടെ ദുഃഖത്തില്‍ ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ പങ്കുചേര്‍ന്നിരിന്നു.

Previous Post

നവോമി സംഗമം നടത്തി കുടുംബപ്രേഷിത ശുശ്രൂഷ പേട്ട ഫൊറോന

Next Post

കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നാളെ (നവംബർ 10)

Next Post
കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നാളെ (നവംബർ 10)

കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നാളെ (നവംബർ 10)

No Result
View All Result

Recent Posts

  • വേളി ഇടവകയിൽ 872 കൈകളിലൂടെ മണിക്കുറുകൾക്കുള്ളിൽ പൂർത്തിയായത് സമ്പൂർണ ബൈബിൾ        
  • ക്രിസ്തുവിന്റെ ദൗത്യവുമായി യുവജനങ്ങൾ റോമിലേക്ക്; ജീസസ് യൂത്തിന്റെ കോൺഫറൻസ് ഇന്ന്
  • വലിയതുറ ഫെറോന അൽമായ ശുശ്രുഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടത്തി
  • കൊച്ചു തോപ്പ് ഇടവകയിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
  • അഞ്ചുതെങ്ങ് ഫെറോനയിൽ വിവിധ പരിപാടികളോടെ ബിസിസി സംഗമം നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേളി ഇടവകയിൽ 872 കൈകളിലൂടെ മണിക്കുറുകൾക്കുള്ളിൽ പൂർത്തിയായത് സമ്പൂർണ ബൈബിൾ        
  • ക്രിസ്തുവിന്റെ ദൗത്യവുമായി യുവജനങ്ങൾ റോമിലേക്ക്; ജീസസ് യൂത്തിന്റെ കോൺഫറൻസ് ഇന്ന്
  • വലിയതുറ ഫെറോന അൽമായ ശുശ്രുഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടത്തി
  • കൊച്ചു തോപ്പ് ഇടവകയിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.