Contact
Submit Your News
Wednesday, July 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്; പാപ്പ സഹായം അഭ്യർത്ഥിക്കുന്നു

newseditor by newseditor
26 June 2024
in Announcements, International
0
ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്; പാപ്പ സഹായം അഭ്യർത്ഥിക്കുന്നു
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും, ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്ന പത്രോസിന്റെ പിൻഗാമിയുടെ പ്രവർത്തനത്തിന് ഒരു പ്രധാന പിന്തുണയാണെന്നു വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, അനീതി എന്നിവയ്ക്ക് ഇരയായവർക്ക് എപ്പോഴും കൈത്താങ്ങായി ഫ്രാൻസിസ് പാപ്പ നിലക്കൊണ്ടിട്ടുണ്ട്.

മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കും വ്യക്തിയുടെ അന്തസ്സിനും നേരെയുള്ള ആക്രമണങ്ങളാൽ ഏറെ നാശം സംഭവിച്ച ഒരു ലോകത്തിൽ, സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ജീവകാരുണ്യപ്രവർത്തനങ്ങൾ. നിരവധി പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും തന്നെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാൻസിസ് പാപ്പ തന്റെ ഹൃദയംഗമമായ നന്ദിയർപ്പിച്ചു. കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, അവയിൽ എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
PETER’S PENCE DAY 2024

Previous Post

മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ

Next Post

തൃക്കണ്ണാപുരം ഇടവകയിൽ വൈദികമന്ദിരത്തിന്റെ ആശീർവാദവും ‘ഇതൾ’ കൈയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടന്നു

Next Post
തൃക്കണ്ണാപുരം ഇടവകയിൽ വൈദികമന്ദിരത്തിന്റെ ആശീർവാദവും ‘ഇതൾ’ കൈയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടന്നു

തൃക്കണ്ണാപുരം ഇടവകയിൽ വൈദികമന്ദിരത്തിന്റെ ആശീർവാദവും ‘ഇതൾ’ കൈയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടന്നു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.