Contact
Submit Your News
Sunday, May 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Social

പ്രവാസി സംഗമത്തിൽ പ്രവാസി സംരഭകരെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

newseditor by newseditor
29 January 2024
in Social
0
പ്രവാസി സംഗമത്തിൽ പ്രവാസി സംരഭകരെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ
0
SHARES
558
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ഗർഷോം’ പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി ദിനാചരണവും പ്രവാസി സംരംഭകരെ ആദരിക്കലും ജനുവരി 28 ഞായറാഴ്ച നടന്നു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസിന്റെ അധ്യക്ഷതയിൽ കെ.ആർ.എൽ.സി.സി തിരുവനന്തപുരം സോണൽ കോർഡിനേറ്റർ റവ.ഫാ. ആന്റണി ലാസർ OFM Cap. ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി കമ്മീഷന്റെ 2018 മുതൽ 2023 വരെയുള്ള പ്രവർത്തനം റിപ്പോർട്ട് രൂപത പ്രവാസികാര്യ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സ്റ്റാലിൻ ഫെർണാഡസ് അവതരിപ്പിച്ചു. നോർക്ക ക്ഷേമനിധിയെക്കുറിച്ച് ശ്രീ. കെ. എൽ അജിത് അവബോധം നൽകുകയും ചോദ്യോത്തര വേളയിൽ മറുപടി നൽകുകയും ചെയ്തു. ചടങ്ങിൽ പ്രവാസി സംരംഭകരെ അതിരൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ ആദരിച്ചു. ലിയോപോൾ റിച്ചാർഡ് (വെട്ടുകാട്), ടോണി ഔസേപ്പ് (കൊച്ചുവേളി), ബെൻസൺ ബെനഡിക്ട് (കൊച്ചുവേളി), മാത്യു പെരേര (മുരുക്കുംപുഴ), എബ്രഹാം കെ ജോൺസൺ (വലിയവേളി), വിനോദ് ഡെന്നിസ് (പുത്തൻതോപ്പ്), ജോർജ് ആന്റണി (ആനയറ), ആന്റോ ബോണിഫസ് (വെട്ടുകാട്) എന്നിവരാണ്‌ അതിരൂപത സമൂഹ്യ ശുശ്രൂഷയുടെ ആദരവ് ഏറ്റുവാങ്ങിയത്.

പ്രവാസി കമ്മീഷൻ കോർഡിനേറ്റർ സിസ്റ്റർ. സുജ തോമസ്, JPD കമ്മീഷൻ കോർഡിനേറ്റർ ശ്രീമതി. ലീജ സ്റ്റീഫൻ, തൊഴിൽകാര്യ കമ്മീഷനിലെ ശ്രീ. കെവിൻ സ്റ്റെല്ലസ്, പ്രവാസി കമ്മീഷൻ വൈസ് പ്രസിഡന്റ്‌ ശ്രീ. ലാലി മൊറായിസ്, പ്രവാസി കമ്മീഷൻ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ്സ് ലയോള, ട്രഷറർ ശ്രീ. എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. 9 ഫൊറോനകളിൽ നിന്നായി 158 പ്രവാസി കമ്മീഷൻ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

Previous Post

അതിരൂപതയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടന്നു.

Next Post

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

Next Post
അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

No Result
View All Result

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.