Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സ്ട്രാറ്റജിക് പ്ലാനിംഗ്: ഫെറോനതല ശില്പശാല നടന്നു

newseditor by newseditor
12 January 2024
in Announcements, Archdiocese
0
സ്ട്രാറ്റജിക് പ്ലാനിംഗ്: ഫെറോനതല ശില്പശാല നടന്നു
0
SHARES
98
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാല ഫെറോനതലത്തിൽ നടന്നു. ജനുവരി 11 വ്യാഴാഴ്ച രാവിലെ വെള്ളയമ്പലത്ത് നടന്ന ശില്പശാലയ്ക്ക് സി.സി.ബി.ഐ വൊക്കേഷൻ, സെമിനാരീസ്, ക്ലർജി & റിലീജിയസ് കമ്മിഷൻ സെക്രട്ടറിയും അതിരൂപതാംഗവുമായ ഫാ. ചാൾസ് ലിയോൺ നേതൃത്വം നൽകി. അതിരൂപതയിലെ ഫെറോനകളിൽ വിവിധ ചുമതലകൾ വഹിക്കുന്നവർ പങ്കെടുത്തു. ശുശ്രൂഷ കോ-ഓർഡീനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സ്വാഗതമേകി.

2033- ൽ ആഗോളസഭ മഹാജൂബിലി വർഷത്തിലേക്കും, 2037-ൽ തിരുവനന്തപുരം അതിരൂപത ശതാബ്ദിയിലേക്കും പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ അതിരൂപത കൈവരിക്കേണ്ട വളർച്ചയുടെ ദിശകൾ കണ്ടെത്താൻ സഹായിക്കുന്നതാണ്‌ സ്ട്രാറ്റജിക് പ്ലാനിംഗ്. ഇടവകതലം മുതൽ പ്ളാനിംഗ് ബഡ്ജറ്റ് രൂപീകരിച്ച് പദ്ധതികൾ നടപ്പിലാക്കുന്ന ചുരുക്കം ചില രുപതകളിലൊന്നാണ്‌ തിരുവനന്തപുരം അതിരൂപത. അതിനാൽതന്നെ സ്ട്രാറ്റജിക് പ്ലാനിംഗ് നടപ്പിലാക്കുന്ന നടപടിക്രമങ്ങളിലേക്ക് കടക്കുന്ന ആദ്യ രൂപതയായി തിരുവനന്തപുരം അതിരൂപത മാറി.

ശില്പാശാലയിൽ സ്ട്രാറ്റജിക് പ്ലാനിംഗ് എന്താണെന്നും അതുകൊണ്ടുള്ള നേട്ടങ്ങൾ, നടപ്പിലാക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് ഫാ. ചാൾസ് ലിയോൺ വിശദീകരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകളിൽ ഭാവിയിൽ സഫിലീകരിക്കേണ്ട ലക്ഷ്യങ്ങളെ കണ്ടെത്തുകയായിരുന്നു വിഷയം. വരും ദിവസങ്ങളിൽ ഇടവക പ്രതിനിധികൾ പങ്കെടുക്കുന്ന പാസ്റ്ററൽ കൗൺസിൽ കൂടിവരവിലും സ്ട്രാറ്റജിക് പ്ലാനിംഗ് പരിശീലനം നടക്കും.

Previous Post

ഉയരങ്ങളിലേക്ക് ലിഫയിലെ ഫുട്ബോൾ താരങ്ങൾ

Next Post

പുണ്യപഥം: പുണ്യസ്ഥലങ്ങളിലൂടെയുള്ള യുവജനങ്ങളുടെ തീർത്ഥാടനം ആരംഭിച്ചു

Next Post
പുണ്യപഥം: പുണ്യസ്ഥലങ്ങളിലൂടെയുള്ള യുവജനങ്ങളുടെ തീർത്ഥാടനം ആരംഭിച്ചു

പുണ്യപഥം: പുണ്യസ്ഥലങ്ങളിലൂടെയുള്ള യുവജനങ്ങളുടെ തീർത്ഥാടനം ആരംഭിച്ചു

No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.