Contact
Submit Your News
Wednesday, March 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education Media

‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍

newseditor by newseditor
20 December 2023
in Media
0
‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍
0
SHARES
329
VIEWS
Share on FacebookShare on TwitterShare on Whatsapp

1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്‌സണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത ‘ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്‌ലെസ്’ ഇതിനോടകം അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒര്‍ജിനല്‍ സോങ് എന്ന വിഭാഗത്തില്‍ ഓസ്‌കര്‍ യോഗ്യത നേടിയിരിക്കുന്നത്. ആകെ വിവിധ ഭാഷകളില്‍ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഏക് സപ്നാ മേരാ സുഹാന, ജല്‍താ ഹേ സൂരജ്, മധ്യപ്രദേശിലെ ഗോത്ര വര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുകളാണ് ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പാരീസ് സിനി ഫിയസ്റ്റയില്‍ ബെസ്റ്റ് വുമന്‍സ് ഫിലിം പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ്‌റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം പുരസ്‌കാരവും ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. കേരളത്തിൽ ചിത്രത്തിന്‌ മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്.

Previous Post

പേട്ട ഇടവകയിൽ ‘GAUDETE’ കരോൾഗാന മത്സരം നടത്തി യുവജനശൂശ്രൂഷ

Next Post

അതിരൂപതയിൽ ഉപദേശിമാരുടെ ക്രിസ്തുമസ് സംഗമം നടത്തി പാസ്റ്ററൽ മിനിസ്ട്രി

Next Post
അതിരൂപതയിൽ ഉപദേശിമാരുടെ ക്രിസ്തുമസ് സംഗമം നടത്തി പാസ്റ്ററൽ മിനിസ്ട്രി

അതിരൂപതയിൽ ഉപദേശിമാരുടെ ക്രിസ്തുമസ് സംഗമം നടത്തി പാസ്റ്ററൽ മിനിസ്ട്രി

No Result
View All Result

Recent Posts

  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.