Contact
Submit Your News
Wednesday, June 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

നവീകരിച്ച കത്തീഡ്രൽ ആശീർവാദത്തിനൊപ്പം കോട്ടപുറം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിന്‌ തുടക്കമായി.

newseditor by newseditor
10 September 2023
in State
0
നവീകരിച്ച കത്തീഡ്രൽ ആശീർവാദത്തിനൊപ്പം കോട്ടപുറം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിന്‌ തുടക്കമായി.
0
SHARES
637
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടപ്പുറം: രൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനവും, കത്തീഡ്രൽ ദൈവാലയമായ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയം നവീകരിച്ചതിന്റെ വെഞ്ചിരിപ്പ് കർമ്മവും 2023 സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ്. റവ. ഡോ. അലക്സ്‌ വടക്കുംതല പിതാവ് നിർവഹിച്ചു. രൂപതയിലെ എല്ലാ വൈദികരോടു കൂടെ ദിവ്യബലി അർപ്പിക്കുകയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടന്നു. രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തുന്നതിന്റെ ഭാഗമായി എല്ലാ ഇടവകകളിലും സെപ്റ്റംബർ പതിനേഴാം തീയതി ഞായറാഴ്ച ദിവ്യകാരുണ്യ കോൺഗ്രസിന്റെ പതാക ഉയർത്തും. തുടർന്നുള്ള ഞായറാഴ്ചകളിൽ രൂപതയിലെ എല്ലാ ഇടവകകളിലും നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ ദിവ്യകാരുണ്യ ദിനമായി ആഘോഷിക്കും. അന്നേദിനം ദിവ്യകാരുണ്യ ആരാധനയും കുട്ടികൾക്കും യുവജനങ്ങൾക്കും ദമ്പതികൾക്കും ദിവ്യകാരുണ്യ പ്രബോധനവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും.

കേരള സഭയിൽ 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സഭ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കാലഘട്ടത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കാനും ദൈവീക പദ്ധതി തിരിച്ചറിഞ്ഞ് നാം പിൻചെല്ലേണ്ട പാതകൾ നിർണായിക്കാനുമുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം പ്രാവർത്തികമാക്കാൻ ദൈവത്മാവിന്റ സഹായത്തോടെ ഒരു നവീകരണ യജ്ഞത്തിന് കേരള സഭയോടൊപ്പം കോട്ടപ്പുറം രൂപതയും ഒരുങ്ങുന്നു.

Previous Post

മൊറോക്കോ, ബ്രസീൽ ദുരന്തങ്ങളിൽ പാപ്പയുടെ അനുശോചനവും പ്രാർത്ഥനയും

Next Post

‘ബൈബിൾ: അറുപത് മനുഷ്യർ’ ഫാ. സ്റ്റീഫൻ എം. റ്റി. യുടെ ഷഷ്ടിപൂർത്തിയിൽ പുസ്തകം പ്രകാശനം ചെയ്തു.

Next Post
‘ബൈബിൾ: അറുപത് മനുഷ്യർ’ ഫാ. സ്റ്റീഫൻ എം. റ്റി. യുടെ ഷഷ്ടിപൂർത്തിയിൽ പുസ്തകം പ്രകാശനം ചെയ്തു.

‘ബൈബിൾ: അറുപത് മനുഷ്യർ’ ഫാ. സ്റ്റീഫൻ എം. റ്റി. യുടെ ഷഷ്ടിപൂർത്തിയിൽ പുസ്തകം പ്രകാശനം ചെയ്തു.

No Result
View All Result

Recent Posts

  • വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു
  • ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
  • “കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ
  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
  • ‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു
  • ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
  • “കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ
  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.