പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
പാളയം: പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. 65 കുടുംബങ്ങളാണ് സാന്ത്വന സ്പർശമേകിയ കാരുണ്യപ്രവൃത്തിയുടെ ഗുണഭോക്താക്കളായത്. ഇടവക വികാരി ...
