വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
വത്തിക്കാൻ സിറ്റി: ഭാരത സഭയ്ക്കും രാജ്യത്തിനും അഭിമാനമായി മുംബൈ അതിരൂപതാംഗമായ ക്രിസ്റ്റിൻ നഥാനെ വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചു ലിയോ പാപ്പ. സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള ...
