‘ബ്ലൂംനെസ്റ്റ്’; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മരിയൻ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സോഫ്റ്റ്‌വെയർ നിഷ്-ൽ നടന്ന ക്യാമ്പിൽ ശ്രദ്ധനേടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ മരിയൻ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള നവീന അസിസ്റ്റീവ് ടെക്നോളജി പ്ലാറ്റ്ഫോമായ ബ്ലൂംനെസ്റ്റ് അക്കുളം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ...

