വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പീഡാനുഭവ വേളയില്‍ അവിടുത്തെ മുഖം തുടച്ച വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും. എല്ലാ വർഷത്തെയും പതിവ് അനുസരിച്ചാണ് വലിയനോമ്പിന്റെ ...









