എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം
അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി പൊതു ദര്‍ശനത്തിന് വെച്ചു. ഫെബ്രുവരി 21 ശനിയാഴ്ചയാണ് അസീസിയിലെ ബസിലിക്കയില്‍ പൊതു ദര്‍ശനം ...






