കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രഥമ ചരിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ചരിത്രഭൂഷണ്‍ അവാര്‍ഡ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്. തിരുവനന്തപുരം അതിരൂപതയിലെ വില്‍ഫ്രഡ് പുല്ലുവിളയ്ക്ക് ചരിത്രബോധി അവാർഡ്. എറണാകുളം: സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക ...
