ലത്തീൻ കത്തോലിക്കാ സമുദായത്തിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരഗണന നൽകണം; അതിരൂപത രാഷ്ട്രീയകാര്യ സമിതി
കേരളത്തിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി ലത്തീൻ കത്തോലിക്കാ സമുദായത്തിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരഗണന നൽകണമെന്ന് എല്ലാ മുന്നണികളോടും തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി ...



