ഓണാഘോഷത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനവുമായി പേട്ട ഫൊറോനാ സാമൂഹ്യ ശുശ്രൂഷ
പേട്ട: പേട്ട ഫൊറോനാ സാമൂഹ്യ ശുശ്രൂഷ ഓണാഘോഷത്തോടനുബന്ധിച്ച് പോത്തൻകോട് കരുണാലയത്തിൽ കാരുണ്യ പ്രവർത്തനം നടത്തി. ശുശ്രൂഷാംഗങ്ങൾ ജൂബിലി പ്രവർത്തനമായ കരുതൽ പാലിയേറ്റീവ് പരിചരണത്തിലൂടെ മനസ്സ് തളർന്നവരോടൊപ്പം സമയം ...