ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പാപ്പാ XIV
വത്തിക്കാൻ: ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ ...