ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്
വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ...