വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലിയോ പാപ്പ പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലിയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ...