കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം ‘ഹോം മിഷന്‍’ തെക്കേകൊല്ലങ്കോട് ഇടവകയില്‍ പൂർത്തിയായി
തെക്കേകൊല്ലങ്കോട്: അതിരൂപതയില്‍ ബിസിസി കമ്മിഷന്റെ നേതൃത്വത്തില്‍ നടുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷന്‍) തെക്കേകൊല്ലങ്കോട് ഇടവകയില്‍ സമാപിച്ചു. 2025 ആഗസ്റ്റ് മാസം 31-ാം തീയതി ...