വിശുദ്ധ കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ പ്രഖ്യാപിച്ചു
വത്തിക്കാൻ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ വത്തിക്കാൻ പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തിന്റെ സൈബർ ...
