വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതി കൗമാരകാർക്കായി ‘ഇൻസ്പെയർ’ സംഘടിപ്പിച്ചു
കൊച്ചുവേളി: വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കൗമാരകാർക്കായി ‘ഇൻസ്പെയർ’ സംഘടിപ്പിച്ചു. കൗമാരകാർക്ക് ജീവിത ദർശനവും വിളിയും കണ്ടെത്തുന്നതിന് സഹായകരമാകുന്നതാണ് ‘ഇൻസ്പെയർ’ അഥവ റിമോട്ട് പ്രിപ്പറേഷൻ ...
