സമാധാനത്തിന് വേണ്ടി നാളെ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ലെയോ പാപ്പയുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി; സമാധാനത്തിനും നീതിയ്ക്കും വേണ്ടി നാളെ ഓഗസ്റ്റ് 22ന് ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ലോകരാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍ ദിനമായ നാളെ ...

