വട്ടിയൂർക്കാവ് ഫൊറോനയിൽ വിദ്യാർത്ഥി ഫോറം പരിശീലകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ഫോറം പരിശീലകർക്ക് പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു. ആഗസ്റ്റ് 15 വെള്ളിയാഴ്ച വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ...

