കഴക്കൂട്ടം ഫെറോന ബിസിസി സമിതി ലീഡേഴ്സിനായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന ബിസിസി സമിതിയുടെ നേതൃത്വത്തിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടവക, യൂണിറ്റുകളിൽനിന്നുള്ള ലീഡേഴ്സിനായുള്ള പരിശീലന ക്ലാസ് ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച കഴക്കൂട്ടം പാരിഷ് ...

