പരിമിതകൾ നേരിടുന്നവർ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടവർ; കാഴ്ച പരിമിതരുടെ കൂടിവരവിൽ ബിഷപ് ക്രിസ്തുദാസ്
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കാഴ്ചപരിമിതരുടെ കൂടിവരവ് ആഗസ്റ്റ് 2, ശനിയാഴ്ച വെള്ളയമ്പലത്ത് നടന്നു. കാഴ്ചപരിമിതരുടെ അജപാലനവും ക്ഷേമവും ഉറപ്പുവരുത്തുകയാണ് കുടുംബപ്രേഷിത ശുശ്രൂഷ ഈ കൂടിവരവിൽ ലക്ഷ്യം വയ്ക്കുന്നത്. ...


