ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ തുറങ്കിലടച്ചത്; തിരുവനന്തപുരത്ത് നാളെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറങ്കിലടയ്ക്കൽ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചും ക്രൈസ്‌തവ സഭകൾക്കെതിരെ രാജ്യവ്യാപകമായി തുടർച്ചയായി നടന്നു വരുന്ന പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും തിരുവനന്തപുരം കാത്തലിക് ...