പേ ട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷാ സമിതി വിവിധ ശുശ്രൂഷ സമിതികൾക്കായി പഠന കളരി സംഘടിപ്പിച്ചു
പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ശുശ്രൂഷ സമിതികൾക്കായി ഫറോനാ വികാരി ഫാ. റോഡ്രിഗ് കുട്ടിയുടെ അധ്യക്ഷതയിൽ പഠന കളരി സംഘടിപ്പിച്ചു. 'തദ്ദേശസ്വയംഭരണ സംവിധാനങ്ങളും ...

