മത്സ്യകൃഷിയിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം; താരമായി അതുൽ ഫ്രാങ്ക്ളിൻ
തിരുവനന്തപുരം : മേനംകുളം സ്വദേശി അതുൽ ഫ്രാങ്കിനെയാണ് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തേടിയെത്തിയത്. ...