അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്നയിടമാണ് ദേവാലയം: കോലിയകോട് സെന്റ്. ആന്റണീസ് ദേവാലയം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ആശീർവദിച്ചു
പോത്തൻകോട്: കഴക്കൂട്ടം ഫെറോനയിലെ കോലിയകോട് സെയിന്റ് ആന്റണീസ് ദൈവാലയ ആശിർവാദ കർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്ന പരിപാവനമായ ...