ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളെ കുറിച്ചറിയാനുള്ള സെമിനാർ ബുധനാഴ്ച 2 മണിക്ക് വെള്ളയമ്പലത്ത്
വെള്ളയമ്പലം: ന്യൂനപക്ഷ കമ്മിഷന്റെ കീഴിൽ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കായി നടത്തി വരുന്ന വിവിധ സേവനങ്ങളെ കുറിച് വിവരിക്കുന്ന സെമിനാറും യോഗവും വെള്ളയമ്പലത്ത് നടക്കും. ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ...