മുതലപ്പൊഴി മരണം; നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണം – മോൺ. യൂജിൻ പെരേര
തിരുവനന്തപുരം : മുതലപ്പൊഴിയിൽ ഇന്നലെയും ഉണ്ടായ മരണം സർക്കാരിൻറെ തുടരുന്ന അനാസ്ഥ തുറന്നുകാട്ടുന്നുവെന്നും നിയമസഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ ...