പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ് ക്രിസ്തുദസ് മാമോദീസ നൽകി
പാളയം: തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ പ്രോ-ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ്പിന്റെ കാർമികത്വത്തിൽ മാമോദീസ നൽ കി. ഇന്ന് വൈകുന്നേരം ...