ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണം വേണം
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്ന് കയറുമ്പോൾ അതിനൊരു നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്ന വത്തിക്കാൻ നൈതിക കരാറിൽ ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു. അടിസ്ഥാന ...