ഫ്രാൻസിസ് പാപ്പയുടെ ‘ഉർബി എത്ത് ഓർബി’ സന്ദേശം: ക്രിസ്തു ഉയിർത്തെഴുന്നേറ്റു! എല്ലാം പുതുതായി ആരംഭിക്കുന്നു!
വത്തിക്കാൻ: ഈസ്റ്റർ ഞായറാഴ്ച ദിവ്യബലിക്ക് ശേഷം, ഫ്രാൻസിസ് പാപ്പ നഗരത്തിനും ലോകത്തിനും തൻ്റെ പരമ്പരാഗത ഈസ്റ്റർ സന്ദേശം (‘ഉർബി എത്ത് ഓർബി’) നൽകി അനുഗ്രഹിച്ചു. രണ്ടായിരം വർഷങ്ങൾക്ക് ...