മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു
തിരുവനന്തപുരം: ആനപ്പേടിയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇന്ന് കേരളം. കാട്ടാനയും നാട്ടാനയും ഒരുപോലെ മനുഷ്യന് ഭീഷണിയാകുന്നു. ആനപ്പേടി അവസാനിപ്പിക്കുന്നതിനും ആശങ്കക്ക് പരിഹാരം കാണാനുമായി നൂതന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ ...