‘അധ്യാപകര്‍ പകല്‍ മാതാപിതാക്കള്‍’ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ 32-ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നു
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ 32-ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മാർച്ച് 16 ശനിയാഴ്ച വെള്ളയമ്പലം ലിറ്റില്‍ ഫ്ളവര്‍ ഹാളില്‍ വച്ച് നടന്നു. ‘അധ്യാപകര്‍ ...