പാളയം ഫൊറോനയിൽ യുവജനങ്ങൾ പരിഹാര കുരിശിന്റെ വഴി നടത്തി
പാളയം: തപസുകാലം പുണ്യങ്ങളുടെയും പാപപരിഹാരത്തിന്റെയും ദിനങ്ങളാക്കി മാറ്റാൻ പാളയം ഫൊറോന യുവജനശൂശ്രൂഷയുടെ നേതൃത്വത്തിൽ പരിഹാര കുരിശിന്റെ വഴി നടത്തി. മാർച്ച് 10 ഞായറാഴ്ച തൈക്കാട് സ്വർഗ്ഗാരോപിത മാതാ ...