കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കും: പിണറായി വിജയൻ
തിരുവനന്തപൂരം: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങളും സമൂഹത്തിൻ്റെ ആവശ്യങ്ങളും സർക്കാരിൻ്റെ ...