മാര്‍ച്ച് 22-ന് രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും
കൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം മാര്‍ച്ച് 22-ന് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ...