സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണം: സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
തിരുവനന്തപുരം: ഇന്ത്യയിൽ വർത്തമാനകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ പിന്നോക്ക ജനത ...