കലാപത്തിന് കാരണമെന്ന് കരുതുന്ന ഉത്തരവ് മണിപ്പൂർ ഹൈക്കോടതി തിരുത്തി
ഇംഫാല്‍: മണിപ്പൂരില്‍ നിരവധിയാളുകളുടെ ജീവനെടുത്ത വിധിയെന്ന് വിലയിരുത്തപ്പെട്ട മെയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിക്കുന്ന 2023 ലെ ഉത്തരവിന്റെ നിര്‍ണായക ഭാഗം മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കി. ...