ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സംഭാവനകളെ അംഗീകരിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെ അനുയായികൾക്ക് ഉയരാന്‍ കഴിയുന്നില്ല: ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ
മംഗളൂരു: ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സംഭാവനകളെ അംഗീകരിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉയരാന്‍ കഴിയുന്നില്ലെന്ന് മംഗലാപുരം ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. മംഗളൂരു സെന്‍റ് ജെറോസ കോണ്‍വെന്‍റ് ...