2024 -ലെ മുത്തശ്ശി മുത്തശ്ശനമാരുടെയും വയോജനങ്ങളുടെ ദിനാചരണത്തിനായുള്ള പ്രമേയം വത്തിക്കാൻ പ്രസിദ്ധീകരിച്ചു
വത്തിക്കാൻ സിറ്റി: വയോധികർക്ക് വേണ്ടിയുള്ള നാലാമത് ലോക ദിനത്തിൻ്റെ പ്രമേയം പ്രസിദ്ധീകരിച്ച് വത്തിക്കാൻ. “വാർധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്” (സങ്കീ. 71:9) എന്ന തിരുവചനമാണ് ഈ വർഷത്തെ ദിനാചരണത്തിനായി ...