അഡ്വ. സെലിൻ വിൽഫ്രഡ്; തീരത്തു നിന്നൊരു തീപ്പൊരി വക്കീൽ, വഞ്ചിയൂർ കോടതിയിലെ നിറ സാന്നിധ്യം
തിരുവനന്തപുരം∙ ‘കടപ്പുറത്തല്ലേ ഇവൾ ജനിച്ചത്? കോടതിയിൽ കയറിയിട്ട് ഇവളെന്തു ചെയ്യാൻ?..’– ഗൗണണിഞ്ഞ് നടന്ന അഡ്വ. സെലിൻ വിൽഫ്രഡിന് ആദ്യം നേരിടേണ്ടി വന്നത് പരിഹാസമായിരുന്നു. പരിഹാസം കരുത്താക്കി നിയമവഴികളിലൂടെ ...