‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി ഇൻഡ്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
ബാംഗ്ലൂർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 'കാത്തലിക് കണക്ട്' മൊബൈൽ ആപ്പ് പുറത്തിറക്കി. 2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരിൽ നടന്ന പ്ലീനറി സമ്മേളനാവസരത്തിലാണ് ...