2025 ജൂബിലി വർഷം: ഒരുക്കത്തിനായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജനുവരി 21 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്. ...