വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന
കൊച്ചുതോപ്പ്: പുതുക്കുറിച്ചി ഫെറോനയിൽ കുടുംബപ്രേഷിത ഫെറോന സമിതിയുടെ നേതൃത്വത്തിൽ വിധവ ഫോറം രൂപീകരിച്ചു. ജനുവരി 7 ഞായറഴ്ച കൊച്ചുതോപ്പ് പാരിഷ് ഹാളിൽ നടന്ന വിധവ സംഗമത്തിലാണ് വിധാവാഫോറത്തിന്റെ ...