ജനകീയ പഠന സമിതിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ആഘാത പഠനറിപ്പോർട്ട് വെബ്സൈറ്റിൽ: പ്രകാശനം ജനജാഗരം സമാപന സമ്മേളനത്തിൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട് വെബ്സൈറ്റിലാക്കി ...