അഞ്ചുതെങ്ങ് ഫെറോനയിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കധ്യാനം സംഘടിപ്പിച്ച് ബി.സി.സി കമ്മിഷൻ
അഞ്ചുതെങ്ങ്: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കധ്യാനം നടത്തി അഞ്ചുതെങ്ങ് ബി.സി.സി കമ്മിഷൻ. വിവിധയിടവകകളിൽ ബി.സി.സി.ൽ കമ്മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്നവർ മാതൃകയാക്കേണ്ടത് യേശുവിനെയാണെന്നും, യേശു കാണുച്ചുതന്ന ...