സെന്റ്. പീറ്റേഴ്സ് സ്‌ക്വയറിൽ പുൽക്കൂടും ക്രിസ്തുമസ് ട്രീയും അനാവരണം ചെയ്തു; പുൽക്കൂട്ടിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയും
വത്തിക്കാൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ഭക്തി അനാവരണം ചെയ്യുന്ന പുൽക്കൂടൊരുക്കി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്ക. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുൽക്കൂട്ടിൽ ഇത്തവണ മാതാവിനോടും യൗസേപ്പിതാവിനോടുമൊപ്പം വിശുദ്ധ ...


