ജപമാല പ്രാർത്ഥന വചനാധിഷ്ഠിത സമ്പൂർണ്ണ പ്രാർത്ഥന: ബിഷപ് ക്രിസ്തുദാസ്
വെട്ടുകാട്: കത്തോലിക്ക വിശ്വാസികളുടെ ഭക്താനുഷ്ഠാനങ്ങളിൽ മുന്നിൽ നിൽ ക്കുന്ന ജപമാല പ്രാർത്ഥന വചനാധിഷ്ഠിതവും സമ്പൂർണ്ണവുമായ പ്രാർത്ഥനയാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. തിരുവനന്തപുരം അതിരൂപതയിൽ ജപമാല മാസാചരത്തോടനുബന്ധിച്ച് മരിയൻ ...